ഇപ്പോൾ ഇ എസ് ഐ അർഹരായവരുടെ ആധാർ ഇ എസ് ഐ ഇൻഷുറൻസ് കാർഡ് ആയി ലിങ്ക് ചെയ്യുവാൻ നിർദ്ദേശിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനമായ ഡിജിറ്റൽ സേവാ കേന്ദ്രത്തിൽ(പൊതു സേവാ കേന്ദ്രം ) സമീപിക്കുക
പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ പഠിക്കുന്ന SC/ST , OBC, OEC വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
2023 -24 അധ്യയന വർഷത്തെ പോളിടെക്നിക്ക് ഡിപ്ലോമ പ്രവേശനത്തിന്റെ ഫൈനൽ റാങ്ക് ലിസ്റ്റും ഫസ്റ്റ് അലോട്ട്മെൻറ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
Monday - Friday
09:30 am - 06:30 pm
Saturday
09:30 am - 06:00 pm
Sunday
Closed
Business
9995312186